Malayalam Prayers

കുരിശിന്റെ വഴി

വിശുദ്ധ കുരിശേ, ഞങ്ങളുടെ രക്ഷയെ, ഞങ്ങളുടെ സഹനങ്ങളിൽ ഞങ്ങളെ എപ്പോഴും ശക്തിപ്പെടുത്തേണമേ.

മാതാവിന്റെ ജപമാല

പരിശുദ്ധ അമ്മേ, ഹൃദയത്തിന്റെ മാധുര്യമേ, എന്നും ഞങ്ങളുടെ സമാധാനമായിരിക്കേണമേ.

നമസ്കാരങ്ങൾ

സ്വർഗ്ഗത്തിൽ വസിക്കുന്നവനേ നിന്റെ പക്കലേക്ക് ഞങ്ങൾ കണ്ണുകളുയർത്തുന്നു.

ഭക്തജപങ്ങൾ

കൃപയുടെ കൈകളാൽ ദൈവം എന്റെ കണ്ണീരൊപ്പുന്നു. ദൈവമേ ഞാൻ നിന്റെ കൃപയുടെ തണലിൽ വസിക്കട്ടെ.

വ്യക്തിപരമായ പ്രാർത്ഥനകൾ

എന്റെ ദൈവമേ എന്റെ സർവ്വസ്വമേ…

നൊവേന

ദൈവത്തിന്റെ വിശുദ്ധരേ, നിങ്ങൾ തെളിച്ച ദീപങ്ങൾ ഇന്നിന് വഴികാട്ടികളാകുന്നു