തലമുറ വിശുദ്ധീകരണ പ്രാര്‍ത്ഥന

(കുരിശിന്റെ വഴിയോടൊപ്പം ഓരോ സ്ഥലത്തും ഓരോ തലമുറയെ സമര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുക)

കര്‍ത്താവായ ഈശോയേ, ഞങ്ങളുടെ കുടുംബത്തിലെ കഴിഞ്ഞുപോയ തലമുറകളിൽ   ശുദ്ധീകരണ സ്ഥലത്തില്‍  വിശുദ്ധീകരണത്തിനായി വേദന അനുഭവിച്ചുകൊണ്ടിരിക്കുന്ന എല്ലാ ആത്മാക്കളെയും അങ്ങയുടെ ശക്തമായ കരത്താല്‍ താങ്ങിയെടുത്ത് അമൂല്യമായ രക്തം കൊണ്ട് കഴുകി വിശുദ്ധീകരിച്ചു അവര്‍ക്ക്  ഞങ്ങളുടെമേലുള്ള ബന്ധനാവസ്ഥയില്‍നിന്ന് വിടുതല്‍ നല്കി അവരെ ഞങ്ങളുടെ ഉത്തമരായ മധ്യസ്ഥരാക്കി മാറ്റി സ്വര്‍ഗ്ഗത്തിലേക്ക് ആനയിക്കണമേ.

1 സ്വര്‍ഗ്ഗ, 1നന്മ, 1 ത്രിത്വ സ്തുതി,   1 സാഷ്ടാംഗ പ്രണാമം

Leave a Reply

Your email address will not be published. Required fields are marked *