കാവല്‍ മാലാഖയോടുള്ള പ്രാര്‍ത്ഥന

നമ്മുടെ കാവല്‍ മാലാഖയോടുള്ള പ്രാര്‍ത്ഥന

ദൈവത്തിന്റെ മാലാഖായേ, എന്റെ പ്രിയപ്പെട്ട കാവല്‍ക്കാരാ, അങ്ങേയ്‌ക്കാണല്ലോ ദൈവം എന്നെ കരുണയോടെ ഭരമേല്‍പിച്ചിരിക്കുന്നത്‌. എന്നെ പ്രകാശിപ്പിക്കാനും, കാത്തുസൂക്ഷിക്കാനും, ഭരിക്കാനും, നയിക്കാനുമായി ഇന്നേ ദിവസം മുഴുവന്‍ അങ്ങെന്റെ കൂടെയുണ്ടാകണമേ. ആമേന്‍

Leave a Reply

Your email address will not be published. Required fields are marked *