ഈശോയുടെ തിരുരക്തസംരക്ഷണ പ്രാർത്ഥന

ഈശോയുടെ തിരുരക്തസംരക്ഷണ പ്രാർത്ഥന
ഈശോയുടെ മുൾമുടിയിൽ നിന്നും ഒഴുകിയിറങ്ങിയ തിരുരക്തമേ, പിശാചിന്റെ തല തകർക്കണമേ
(10 പ്രാവിശ്യം)

ഈശോയുടെ വിലാപിൽ നിന്നും ഒഴുകിയിറങ്ങിയ തിരുരക്തമേ തിരുജലമേ പിശാചിന്റെ തല തകർക്കണമേ
(10 പ്രാവിശ്യം)

ഈശോയുടെ കരങ്ങളിൽ  നിന്ന് ഒഴുകിയിറങ്ങിയ തിരുരക്തമേ, പിശാചിന്റെ തല തകർക്കണമേ
(10 പ്രാവിശ്യം)

ഈശോയുടെ വിലാപിൽ നിന്നും ഒഴുകിയിറങ്ങിയ തിരുരക്തമേ തിരുജലമേ പിശാചിന്റെ തല തകർക്കണമേ
(10 പ്രാവിശ്യം)

ഈശോയുടെ കണങ്കാലിൽ നിന്നും ഒഴുകിയിറങ്ങിയ തിരുരക്തമേ പിശാചിന്റെ തല തകർക്കണമേ
(10 പ്രാവിശ്യം)

ഈശോയുടെ ശരീരത്തിൽ  ഏറ്റുവാങ്ങിയ അടി പിണറുകളാൾ  ഞങ്ങളെ രക്ഷിക്കണമേ
(10 പ്രാവിശ്യം)

പരിശുദ്ധ അമ്മേ, ഞങ്ങൾക്കുവേണ്ടി മാദ്ധ്യസ്ഥം അപേക്ഷിക്കണമേ
(10 പ്രാവിശ്യം)

ഈശോയുടെ ജ്വലിക്കുന്ന തിരുഹൃദയത്തിൽ നിന്നും ഒഴുകിയ സ്നേഹശക്തിയാൽ  ഞങ്ങളേയും ലോകം മുഴുവനുമുള്ള എല്ലാ മക്കളേയും രക്ഷിക്കണമേ.

Leave a Reply

Your email address will not be published. Required fields are marked *